Get A TG LInk
233 subscribers
358 photos
96 videos
22 files
1.06K links
A DUMP Channel for @GetTGLinkBot
Download Telegram
Forwarded from KeralaGram [Official]®
This media is not supported in your browser
VIEW IN TELEGRAM
Video Stickers

Telegram Android beta 8.5.0 got the ability to show webm files as video stickers

#Telegram #Android #Beta v8.5

ℹ️ @KeralaGramChannel
Forwarded from Good Day Channel
പുതിയ 'Community' ടാബിലൂടെ ഒരുപാട് ഗ്രൂപ്പുകളെ ഒരുമിച്ച് ചേർക്കാം. ഇനി iOS-ലെ ഒരു beta update-ൽ ഇത് വരുന്നതാണ്.
സ്ക്രീൻഷോട്ടിൽ കാണുന്നപോലെ Android-ലും ഈ ടാബ് വരുന്നതാണ്. പക്ഷേ, ഈ പുതിയ ഫീച്ചർ വരുമ്പോൾ 'Camera' ടാബ് remove ചെയ്യുന്നതാണ്.

Source: WABetaInfo
#WhatsApp #Android #Beta 2.22.9.10
@GoodDayNava
Forwarded from Good Day Channel
Footer for end-to-end encryption
പുതിയ pop-up window-ൽ WhatsApp-ലെ നിങ്ങളുടെ personal messages end-to-end encrypted ആണെന്ന് പറയുന്നു.
എന്തൊക്കെയാണ് end-to-end encryption ഉപയോഗിച്ച് Secure ആയിട്ടുള്ളതെന്ന് പറയുന്ന ഒരു പേജും WhatsApp നിർമിച്ചിട്ടുണ്ട്.
ഈ പുതിയ Footer Call logs, 'Status' tab, Device List എന്നിവയുടെ താഴെ കൊടുത്തിട്ടുണ്ട്. WhatsApp Settings > Account > Security നോക്കിയാൽ ഈ footer കാണാം.

Source: WABetaInfo
#WhatsApp #Android #Beta 2.22.11.10
@GoodDayNava
Forwarded from Good Day Channel
Rich Link Previews
Text Status updates-ൽ link ഉപയോഗിക്കുമ്പോൾ അവ Text-ന് മുകളിലായി Preview കാണാൻ കഴിയും. ഈ ഫീച്ചർ WhatsApp Desktop Beta 2.2218.1 ബീറ്റയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് Android Beta 2.22.12.5 ബീറ്റയിൽ ലഭ്യമാണ്.
Source: WABetaInfo [ Desktop | Android ]
#WhatsApp #Desktop 2.2218.1
#Android 2.22.12.5 #Beta | @GoodDayNava
Forwarded from Good Day Channel
Account activity warning
WhatsApp-ൻ്റെ Commerce Policy violate ചെയ്യുന്നവർക്ക് WhatsApp ഇനി ഒരു In-App Warning കൊടുക്കാൻ തീരുമാനിക്കും.
ബിസിനസ് അക്കൗണ്ടുകളിൽ എന്തെങ്കിലും Suspicious activity കണ്ടെത്തിയാൽ ചാറ്റ് ലിസ്റ്റിൻ്റെ മുകളിൽ ഒരു പുതിയ ബാനർ കാണിക്കുവാൻ WhatsApp തീരുമാനിക്കുന്നു. ഈ ബാനറിൽ press ചെയ്താൽ detailed info കാണിക്കും.
NOTE: സ്ക്രീൻഷോട്ടിൽ കാണുന്നത് iOS-ലെ app ആണെങ്കിലും, ഇത് Android-ലും വരുന്നതാണ്.
Source: WABetaInfo
#WhatsApp #Beta #Android #iOS
ℹ️ @GoodDayNava
Forwarded from Good Day Channel
Telegram X for Android has updated to 0.24.8.1522 beta
What's new:

— Commit date in the settings is now displayed in UTC format
— Added option "Copy data for bug report" in settings.
— Removed duplicate items in the menu by clicking on the application version in the settings.
— Fixed distance of "Mute" icon if chat is tagged scam/fake.
— Fixed processing of audio duration when sending via system window "Share" or filepicker.
— Updated libraries and TDLib.

You can download the Beta version from Google Play after logging into the testing program, or from the official @tgx_log channel.

#Telegram #TelegramX #Android #Beta (0.24.8.1522)
Forwarded from Good Day Channel
പുതിയ 6 emojis ഇപ്പോൾ Telegram X-ൽ!
Telegram X-ൻ്റെ 0.24.8.1525 ബീറ്റയിൽ പുതിയ 6 emojis (🥹🫠🫣🫡🫥🫤) add ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് പ്രത്യേക reactions കൊടുക്കാൻ കഴിയും.

Download from:
Google Play (after joining beta) | @tgx_log
#Telegram #TelegramX #Android #Beta (0.24.8.1525)
Forwarded from Good Day Channel
Detailed Reaction Info for albums ഫീച്ചർ ഇപ്പോൾ iOS 22.12.0.70, Android 2.22.12.14 Beta-ൽ ലഭ്യമാണ്.

💬 Send comments here.
#WhatsApp #Beta #iOS 22.12.0.70 #Android 2.22.12.14
ℹ️ @GoodDayNava