Get A TG LInk
233 subscribers
358 photos
96 videos
22 files
1.06K links
A DUMP Channel for @GetTGLinkBot
Download Telegram
Forwarded from Good Day Channel
Rich Link Previews
Text Status updates-ൽ link ഉപയോഗിക്കുമ്പോൾ അവ Text-ന് മുകളിലായി Preview കാണാൻ കഴിയും. ഈ ഫീച്ചർ WhatsApp Desktop Beta 2.2218.1 ബീറ്റയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് Android Beta 2.22.12.5 ബീറ്റയിൽ ലഭ്യമാണ്.
Source: WABetaInfo [ Desktop | Android ]
#WhatsApp #Desktop 2.2218.1
#Android 2.22.12.5 #Beta | @GoodDayNava
Forwarded from Good Day Channel
WhatsApp-ൽ പുതിയ "Request Account Info" Feature!
WhatsApp-ൻ്റെ 2.2204.1 Desktop Beta വന്ന സമയത്ത് development ൽ ആയിരുന്ന ഈ ഫീച്ചർ ഇപ്പോൾ WhatsApp-ൻ്റെ Desktop Beta-ൽ Release ആയിട്ടുണ്ട്...
ഈ ഫീച്ചർ നിങ്ങളുടെ WhatsApp അക്കൗണ്ടിന് ലഭ്യമാണോ എന്നറിയാൻ Settings open ചെയ്യുക; "Request Account Info" എന്ന് കാണുന്നുവെങ്കിൽ നിങ്ങൾക്ക് അത് ഇപ്പോൾത്തന്നെ ചെയ്തു നോക്കുവാൻ സാധിക്കും.
This feature has been introduced because of the new GDPR regulations some years ago, and it includes a detailed report of some information such as your activity info, privacy settings, device details, and contacts. If you want to learn more, you can try requesting a report today.

Source: WABetaInfo
#WhatsApp #Desktop #Beta | @GoodDayNava
Forwarded from Good Day Channel (I'm 'Nava' )
Cover Photos for businesses on Desktop!
2 മാസം മുൻപ് WhatsApp-ൽ Cover Photos ചേർക്കുന്ന ഫീച്ചർ iOS-ൽ നൽകിയിരുന്നു. ഇനി അത് WhatsApp-ന്റെ Desktop Beta-ൽ വരുന്നതാണ്.
നിങ്ങൾക്ക് Business profile എഡിറ്റ് ചെയ്യണമെങ്കിൽ, വരാനിരിക്കുന്ന WhatsApp Desktop beta-ൽ നിങ്ങൾക്ക് ഒരു cover photo സെറ്റ് ചെയ്യുവാൻ സാധിക്കും. ഇതു വഴി നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ enhance ചെയ്യാം.

NOTE: ഈ ഫീച്ചർ WhatsApp Android beta-ലും വരാനിരിക്കുകയാണ്.
Source: WABetaInfo
#WhatsApp #Desktop #Beta
ℹ️ @GoodDayNava