Get A TG LInk
233 subscribers
358 photos
96 videos
22 files
1.06K links
A DUMP Channel for @GetTGLinkBot
Download Telegram
Forwarded from Good Day Channel
Account activity warning
WhatsApp-ൻ്റെ Commerce Policy violate ചെയ്യുന്നവർക്ക് WhatsApp ഇനി ഒരു In-App Warning കൊടുക്കാൻ തീരുമാനിക്കും.
ബിസിനസ് അക്കൗണ്ടുകളിൽ എന്തെങ്കിലും Suspicious activity കണ്ടെത്തിയാൽ ചാറ്റ് ലിസ്റ്റിൻ്റെ മുകളിൽ ഒരു പുതിയ ബാനർ കാണിക്കുവാൻ WhatsApp തീരുമാനിക്കുന്നു. ഈ ബാനറിൽ press ചെയ്താൽ detailed info കാണിക്കും.
NOTE: സ്ക്രീൻഷോട്ടിൽ കാണുന്നത് iOS-ലെ app ആണെങ്കിലും, ഇത് Android-ലും വരുന്നതാണ്.
Source: WABetaInfo
#WhatsApp #Beta #Android #iOS
ℹ️ @GoodDayNava
Forwarded from Good Day Channel
Detailed Reaction Info for albums ഫീച്ചർ ഇപ്പോൾ iOS 22.12.0.70, Android 2.22.12.14 Beta-ൽ ലഭ്യമാണ്.

💬 Send comments here.
#WhatsApp #Beta #iOS 22.12.0.70 #Android 2.22.12.14
ℹ️ @GoodDayNava