Get A TG LInk
233 subscribers
358 photos
96 videos
22 files
1.06K links
A DUMP Channel for @GetTGLinkBot
Download Telegram
Forwarded from Good Day Channel (Navaneeth's Assistant)
Telegram Down...!!
Telegram has some connectivity issues with DC5 servers.
Now, I think Navaneeth can't also use Telegram some times. Because his account is DC5. 😱
#Telegram #TelegramDown #DC5
Forwarded from Good Day Channel (Navaneeth's Assistant)
Telegram Down...!!
Telegram has some connectivity issues with DC5 servers.
UPDATE: Now fixed.
#Telegram #TelegramDown #DC5
Forwarded from KeralaGram [Official]®
This media is not supported in your browser
VIEW IN TELEGRAM
Video Stickers

Telegram Android beta 8.5.0 got the ability to show webm files as video stickers

#Telegram #Android #Beta v8.5

ℹ️ @KeralaGramChannel
Forwarded from Good Day Channel
This media is not supported in your browser
VIEW IN TELEGRAM
Navigate Recent Chats
ഇപ്പോൾ ടെലഗ്രാമിൽ നമ്മൾ പുതിയ ചാറ്റുകൾ ഓരോ ചാറ്റിലൂടെ ഓപ്പൺ ചെയ്യുമ്പോൾ, ‘Back’ Press & Hold ചെയ്തുകൊണ്ട് നേരത്തെ പോയ ചാറ്റുകളിൽ ഏതെങ്കിലും ഒരു ചാറ്റിലേക്ക് തിരിച്ചു പോകാം. ഇത് Message Forward ചെയ്യുമ്പോഴും, profile, links എന്നിവ ഓപ്പൺ ചെയ്യുമ്പോഴും ലഭ്യമാണ്.

Unread Channels നോക്കുമ്പോൾ ഇതുപോലെ നേരത്തെ പോയ channels കാണാൻ കഴിയും.

#Telegram #Stable #Update v8.5.1
Forwarded from Good Day Channel
Code Syntax Highlighting
Telegram Web Z ആപ്പിൻ്റെ പുതിയ 1.46 Version-ൽ ഒരു മെസ്സേജിന് ചേർക്കുന്ന കോഡിൻ്റെ Syntax highlight ചെയ്തു കാണിക്കുവാൻ കഴിയും. ഈ ഫീച്ചർ support ചെയ്യുന്ന #1'st official app ആണ് Web Z.
- Language Code ചേർത്ത് ഒരു code block തയ്യാറാക്കുക.
Example: ```js.
console.log('Hello world!');

Web Z-ന് code block-ലെ terms and functions seperate ആയി കാണിക്കാൻ കഴിയും.
- code contents copy ചെയ്യാനും സെലക്ട് ചെയ്യാനും ഒരു ബട്ടൺ കൊടുത്തിട്ടുണ്ട്.
- Telegram Web Z-ലെ മറ്റ് changes അറിയാൻ: https://t.me/webztalks/32

#Telegram #Web #WebZ
ℹ️ @GoodDayNava
Forwarded from Good Day Channel
ടെലഗ്രാം Payments 2.0 പ്ലാറ്റ്ഫോമിൽ പുതിയ 2 Payment Providers!
Unlimint, ipay88 payment providers ആണ് പുതിയതായി Payments 2.0-ൽ ചേർത്തത്. ഇവ പ്രത്യേകം developers-ന് അതിവേഗത്തിൽ payments ചെയ്യുവാനായി നിർമിച്ചതാണ്.
ഈ Payment Providers follow ചെയ്യുന്ന ഒരു ബോട്ട് ഇപ്പോൾ @donate ബോട്ട് ആണ്.

#Telegram #Bots
ℹ️ @GoodDayNava
Forwarded from Good Day Channel
Telegram X for Android has updated to 0.24.8.1522 beta
What's new:

— Commit date in the settings is now displayed in UTC format
— Added option "Copy data for bug report" in settings.
— Removed duplicate items in the menu by clicking on the application version in the settings.
— Fixed distance of "Mute" icon if chat is tagged scam/fake.
— Fixed processing of audio duration when sending via system window "Share" or filepicker.
— Updated libraries and TDLib.

You can download the Beta version from Google Play after logging into the testing program, or from the official @tgx_log channel.

#Telegram #TelegramX #Android #Beta (0.24.8.1522)
Forwarded from Good Day Channel
പുതിയ 6 emojis ഇപ്പോൾ Telegram X-ൽ!
Telegram X-ൻ്റെ 0.24.8.1525 ബീറ്റയിൽ പുതിയ 6 emojis (🥹🫠🫣🫡🫥🫤) add ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് പ്രത്യേക reactions കൊടുക്കാൻ കഴിയും.

Download from:
Google Play (after joining beta) | @tgx_log
#Telegram #TelegramX #Android #Beta (0.24.8.1525)