Forwarded from Good Day Channel
ടെലഗ്രാം Payments 2.0 പ്ലാറ്റ്ഫോമിൽ പുതിയ 2 Payment Providers!
Unlimint, ipay88 payment providers ആണ് പുതിയതായി Payments 2.0-ൽ ചേർത്തത്. ഇവ പ്രത്യേകം developers-ന് അതിവേഗത്തിൽ payments ചെയ്യുവാനായി നിർമിച്ചതാണ്.
ഈ Payment Providers follow ചെയ്യുന്ന ഒരു ബോട്ട് ഇപ്പോൾ @donate ബോട്ട് ആണ്.
#Telegram #Bots
ℹ️ @GoodDayNava