Get A TG LInk
233 subscribers
358 photos
96 videos
22 files
1.06K links
A DUMP Channel for @GetTGLinkBot
Download Telegram
Forwarded from Good Day Channel
Code Syntax Highlighting
Telegram Web Z ആപ്പിൻ്റെ പുതിയ 1.46 Version-ൽ ഒരു മെസ്സേജിന് ചേർക്കുന്ന കോഡിൻ്റെ Syntax highlight ചെയ്തു കാണിക്കുവാൻ കഴിയും. ഈ ഫീച്ചർ support ചെയ്യുന്ന #1'st official app ആണ് Web Z.
- Language Code ചേർത്ത് ഒരു code block തയ്യാറാക്കുക.
Example: ```js.
console.log('Hello world!');

Web Z-ന് code block-ലെ terms and functions seperate ആയി കാണിക്കാൻ കഴിയും.
- code contents copy ചെയ്യാനും സെലക്ട് ചെയ്യാനും ഒരു ബട്ടൺ കൊടുത്തിട്ടുണ്ട്.
- Telegram Web Z-ലെ മറ്റ് changes അറിയാൻ: https://t.me/webztalks/32

#Telegram #Web #WebZ
ℹ️ @GoodDayNava